അൻസിയ സ്റ്റാറാണ്; കൺമഷി വിറ്റ് മൂന്ന് ലക്ഷം രൂപയിലേറെ വരുമാനം! പുറത്തിറക്കുന്നത് 45 ഉത്പന്നങ്ങൾ
നാടൻ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ കിടിലൻ ബ്രാൻഡുമായി പാലക്കാട് സ്വദേശി അൻസിയ. വിറ്റഴിക്കുന്നത് 45-ഓളം ഉത്പന്നങ്ങൾ. ഹെയര്‍ ഓയിലിലൂടെയിരുന്നു ബിസിനസ് പരീക്ഷണം. വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ നടത്തിയ ഒരു പരീക്ഷണം. നാടൻ കാച്ചിയ എണ്ണ പരമ്പരാഗത രീതിയിൽ ഒന്നു തയ്യാറാക്കി നോക്കുക. അൻസിയ തയ്യാറാക്കിയ എണ്ണ പക്ഷെ ജീവിതം തന്നെ മാറ്റി മറിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നതിനാൽ വെറുതെ പങ്കു വെച്ച ചിത്രങ്ങൾക്ക് ലൈക്ക് ആണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിലയാണ് കൂടുതൽ പേരും അന്വേഷിച്ചത്. സുഹൃത്തുക്കളിൽ നിന്ന് […]